ജപ്പാനില്‍ കൊവിഡ് ബാധിച്ച പത്തുശതമാനത്തോളം കുട്ടികള്‍ തലച്ചോറിനെ ബാധിക്കുന്ന രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടതായി റിപ്പോര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 27 മാര്‍ച്ച് 2023 (13:35 IST)
ജപ്പാനില്‍ കൊവിഡ് ബാധിച്ചതിനു ശേഷം പത്തുശതമാനത്തോളം കുട്ടികള്‍ തലച്ചോറിനെ ബാധിക്കുന്ന രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടതായി റിപ്പോര്‍ട്ട്. ആരോഗ്യവകുപ്പിന്റെ സര്‍വേ അടിസ്ഥാനമാക്കി ക്യോഡോ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 2020 ജനുവരിക്കും 2022മെയ് മാസത്തിനും ഇടയിലുള്ള കണക്കുകളാണ് പുറത്തുവന്നത്. രോഗം വന്ന് മരണപ്പെട്ടവരും ആത്മഹത്യ ചെയ്തവരും ഉണ്ട്.
 
2022ല്‍ 514 സ്‌കൂള്‍ കുട്ടികളാണ് ആത്മഹത്യ ചെയ്തത്. 2020ല്‍ 499കുട്ടികളും ആത്മഹത്യ ചെയ്തിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍