രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ വലിയ കുറവ്!

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 24 ജനുവരി 2022 (10:41 IST)
രാജ്യത്ത് പുതിയതായ കൊവിഡ് സ്ഥിരീകരിച്ചത് 3,06,064 പേര്‍ക്ക്. കഴിഞ്ഞ ദിവസത്തേക്കാള്‍ 27,469 കേസുകളുടെ കുറവാണിത്. കൂടാതെ രോഗബാധിതരായിരുന്ന 2,43,495 പേര്‍ കൊവിഡ് മുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ മണിക്കൂറുകളില്‍ 439 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 
 
നിലവില്‍ രാജ്യത്ത് 22,49,335 പേരാണ് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവ് നിരക്ക് 20.75 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍