2013ലും 2018ലും പ്രളയത്തെതുടര്‍ന്ന് ബലിതര്‍പ്പണം ഒഴിവാക്കിയിരുന്നു. ഇത്തരത്തില്‍ പത്തുവര്‍ഷത്തിനിടെ ഇത് മൂന്നാമത്തെ തവണയാണ് ബലിതര്‍പ്പണച്ചടങ്ങുകള്‍ മറ്റിവയ്ക്കുന്നത്. കര്‍ക്കിടക വാവ് ബലി ഉപേക്ഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നേരത്തേതന്നെ തീരുമാനിച്ചിരുന്നു.