അതേസമയം രാജ്യത്തെ ധീര രക്തസാക്ഷിയായ ഭഗത് സിങിനോട് കങ്കണയുമായി ഉപമിച്ചതിനെ എതിർത്ത് നിരവധിപേരാണ് രംഗത്തെത്തിയത്. ഭഗത് സിങിനെ നാണ കെടുത്തുകയാണ് ട്വീറ്റിലൂടെ വിശാൽ ചെയ്‌തതെന്ന് വിമർശകർ പറഞ്ഞു. സ്വന്തം താത്‌പര്യങ്ങൾക്ക് വേൺറ്റി കങ്കണ ചെയ്യുന്ന കാര്യങ്ങൾ എന്നഗനെ ഭഗത് സിങിന്റെ പ്രവർത്തിയോട് സാമ്യമുള്ളതാകുമെന്നും ആരാധകർ ചോദിക്കുന്നു.