അടുത്തിടെ ഒരു ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷം ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നുള്ള വിജയുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ചെന്നൈയില്‍ മറ്റൊരു ഷെഡ്യൂള്‍ തുടങ്ങി എന്നാണ് കേള്‍ക്കുന്നത്.പൂജ ഹെഗ്‌ഡെ 'ബീസ്റ്റ്' ടീമില്‍ ചേരുന്നതിനായി ചെന്നൈയിലേക്ക് എത്തിയ ഫോട്ടോകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു.