ബിഗ് ബോസ് താരം സെറീന സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. നിരവധി ഫോട്ടോഷൂട്ടുകള്‍ നടത്താറുള്ള താരം തന്റെ വിശേഷങ്ങള്‍ ആരാധകരുമായി നിരന്തരം പങ്കിടാറുണ്ട്. കുട്ടിക്കാലം മുതലേ തന്റെ താല്‍പര്യം അഭിനയത്തോടെയായിരുന്നു എന്നെ വിളിച്ചു പറയുന്ന ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സെറീന.