മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട കുടുംബമാണ് നടന്‍ മമ്മൂട്ടിയുടേത്. മമ്മൂട്ടിക്കും ഭാര്യ സുല്‍ഫത്തിനും രണ്ട് മക്കളാണ്. സുറുമിയും ദുല്‍ഖര്‍ സല്‍മാനും. മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും വിശേഷങ്ങള്‍ ഇടയ്ക്കിടെ അറിയുന്ന മലയാളികള്‍ സുറുമിയെ കുറിച്ച് അറിയാനും താല്‍പര്യമുള്ളവരാണ്. സുറുമിയുടെ കുട്ടിക്കാല ചിത്രമാണ് ഇതില്‍ കാണുന്നത്.