സ്ഫടികം 4K ടീസര്‍, മ മോഹന്‍ലാലിന്റെ മാസ് ഡയലോഗുകള്‍ വീണ്ടും...

കെ ആര്‍ അനൂപ്

ഞായര്‍, 15 ജനുവരി 2023 (12:28 IST)
സ്ഫടികം ഒരിക്കല്‍ കൂടി തിയേറ്ററില്‍ കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍. 4K പതിപ്പ് റിലീസിന് ഒരുങ്ങുമ്പോള്‍ സിനിമയിലെ ടീസര്‍ പുറത്തുവന്നു.'ഇത് എന്റെ പുത്തന്‍ റെയ്ബാന്‍ ഗ്ലാസ്'എന്നാ മോഹന്‍ലാലിന്റെ മാസ് ഡയലോഗ് ഉള്‍പ്പെടുത്തി കൊണ്ടാണ് ടീസര്‍.
രണ്ടു കോളിയോളം നിര്‍മ്മാണ ചിലവില്‍ റീ മാസ്റ്റര്‍ ചെയ്ത പുതിയ പതിപ്പ് ഫെബ്രുവരി 9ന് തീയേറ്ററുകളില്‍ എത്തും. ചെന്നൈയിലുള്ള പ്രിയദര്‍ശന്റെ ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോയില്‍ വച്ചാണ് റീ മാസ്റ്ററിങ് ജോലികള്‍ പൂര്‍ത്തിയായത്.
 
 
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍