മകള്‍ രാധയ്‌ക്കൊപ്പം സന്തോഷത്തോടെ കഴിയുകയാണ് നടി.
2018 ലായിരുന്നു ശ്രിയ ശരണും ആന്‍ഡ്രേയ് കൊഷ്ചീവും വിവാഹിതരായത്. ഇക്കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ആയിരുന്നു കുഞ്ഞ് ജനിച്ച വിവരം താരം ലോകത്തെ അറിയിച്ചത്.
സംഗീത ആല്‍ബങ്ങളിലൂടെ തുടങ്ങിയ അഭിനയ ജീവിതം ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന നടിയാക്കി മാറ്റി.തെലുഗു , തമിഴ്, ഹിന്ദി ഭാഷകളിലുള്ള ചിത്രങ്ങളില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ താരത്തിനായി.