ഷൈന്‍ നിഗം ആദ്യമായി പൊലീസ് വേഷത്തില്‍; പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു

തിങ്കള്‍, 25 ജൂലൈ 2022 (10:43 IST)
യുവതാരം ഷൈന്‍ നിഗം ആദ്യമായി പൊലീസ് വേഷത്തിലെത്തുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. സിന്‍സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്.ജോര്‍ജ് നിര്‍മിക്കുന്ന ചിത്രത്തിലാണ് ഷൈന്‍ നിഗം പൊലീസ് വേഷത്തിലെത്തുന്നത്. ശ്യാം ശശി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷൈന്‍ നിഗത്തിനൊപ്പം സണ്ണി വെയ്ന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍