അമ്മ സംഘടന ഇടപെട്ടിട്ടും തികച്ചും നിഷേധാത്മക നിലപാടാണ് ഷെയിന്‍ സ്വീകരിച്ചത്. ഷെയിനിന്റെ അമ്മ ലൊക്കേഷനില്‍ നേരിട്ടെത്തി സിനിമയുടെ ചിത്രീകരണം മുന്നോട്ട് കൊണ്ടുപോകാന്‍ അവരെ ശ്രമം നടത്തി. കുടുംബം കൂടി ഇടപെട്ടിട്ടും ഷെയിനിന്റെ ഭാഗത്തുനിന്നും മറിച്ചൊരു നിലപാട് ഉണ്ടായില്ല. ഈ നിഷേധാതമക നിലപാട് കണ്ടില്ലെന്ന് നടിച്ച് മുന്നോട്ട് പോകാന്‍ സാധിക്കില്ല എന്നും രഞ്ജിത് വ്യക്തമാക്കി.