'ഹൃദയമിടിപ്പ് 30തിലേക്ക് താണു,ഉടന്‍ തന്നെ ഐസിയിലുവിലേക്ക് മാറ്റി';ആ ദിവസങ്ങളിലെ അനുഭവങ്ങള്‍ പങ്കുവെച്ച് സാന്ദ്ര തോമസ്, വീഡിയോ

കെ ആര്‍ അനൂപ്

വ്യാഴം, 24 ജൂണ്‍ 2021 (11:52 IST)
അടുത്തിടെ ഡെങ്കിപ്പനി ബാധിച്ച് ഐസിയുവില്‍ ചികിത്സയിലായിരുന്നു സാന്ദ്ര തോമസ്. അപകടനില തരണം ചെയ്ത റൂമിലേക്ക് മാറിയ നടി ആ ദിവസങ്ങളിലെ തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ്.
 
റൂബി ഫിലിംസിന്റെ ബാനറില്‍ സാന്ദ്ര തോമസ് നിര്‍മ്മിക്കുന്ന 'കള്ളന്‍ ഡിസൂസ' ഒരുങ്ങുകയാണ്.ജിത്തു കെ ജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൗബിന്‍ സാഹിര്‍, ദിലേഷ് പോത്തന്‍, ഹരീഷ് കണാരന്‍, സുരഭി ലക്ഷ്മി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍