ശാലുമേനോന്റെ വാക്കുകളിലേക്ക്
'അച്ഛന്‍ പോയിട്ട് 24 വര്‍ഷമാകുന്നു. ജീവിതത്തില്‍ നല്ലതും ചീത്തയുമായ എന്ത് സംഭവിക്കുമ്പോഴും ഒപ്പം നില്‍ക്കാന്‍ അച്ഛന്‍ ഇല്ലല്ലോ എന്നൊരു വേദന തോന്നാറുണ്ട്. അദൃശ്യമായ ഒരു ശക്തിയായി അച്ഛന്‍ എന്റെ കൂടെ തന്നെയുണ്ട് എന്ന് കരുതാനാണ് എനിക്കിഷ്ട്ടം. തിരിച്ച് വരാനാകാത്ത ഏതോ ലോകത്തിലിരുന്ന് അച്ഛന്‍ ഞങ്ങളെയൊക്കെ കാണുന്നുണ്ടാകും.