16 വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ ഒരു പഴയ സുഹൃത്തിനെ കണ്ട സന്തോഷത്തിലാണ് നടന് സൈജു കുറുപ്പ്. 2005-ല്‍ റിലീസായ മയൂഖം ആണ് അദ്ദേഹത്തിന്റെ ആദ്യ സിനിമ. ഈ ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ച ജവാദ് ഹുസൈനെ കൂട്ടുകാരനെ വര്‍ഷങ്ങള്‍ക്കിപ്പുറം ജിത്തു ജോസഫിന്റെ 12ത് മാന്‍ സെറ്റില്‍ വെച്ച് കണ്ടുമുട്ടി. മികച്ച ഒരു കൂടിക്കാഴ്ച്ച ആയിരുന്നു എന്ന് സൈജു കുറുപ്പ് പറഞ്ഞു.