അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സാഷി കിരണ്‍ ടിക്ക സംവിധാനം ചെയ്ത ചിത്രം പുറത്തു വരുന്നതിനു മുമ്പ് തന്നെ പ്രേക്ഷകരെ ആകര്‍ഷിക്കാനായി. ചിത്രത്തിന്റെതായി പുറത്തിറങ്ങുന്ന ഓരോ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ലഭിക്കുന്ന പിന്തുണ അതിനുള്ള സൂചനയാണ്.