രാധേ ശ്യാം റിലീസിന് ഒരുങ്ങുകയാണ്. പുതിയ റിലീസ് തീയ്യതി നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചു. അടുത്തവര്‍ഷം ജനവരി 14ന് (2022) ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തും. നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ റൊമാന്റിക് കഥ കാണാന്‍ കാത്തിരിക്കാനാവില്ലെന്ന് പറഞ്ഞുകൊണ്ട് പ്രഭാസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.