ആദ്യം മോഹൻലാൽ 15 കിലോയോളം ശരീരഭാരം കുറയ്ക്കേണ്ടതായി വരും. പിന്നീട് അത് തിരിച്ചുപിടിക്കണം. അതുകൂടാതെ 10 കിലോ കൂട്ടുകയും വേണം. അദ്ദേഹത്തിനത് സാധിക്കുമോ എന്നതാണ് ചോദ്യമെങ്കിൽ തീര്‍ച്ഛയായും അദ്ദേഹത്തെക്കൊണ്ട് അതിനു കഴിയും. മോഹന്‍ലാലിന് ചെയ്യാന്‍ പറ്റാത്തതായി എന്തെങ്കിലുമുണ്ടോ? ബോളിവുഡ് ഹംഗാമയ്ക്കു നല്കിയ അഭിമുഖത്തില്‍ പ്രിയദര്ശന് പറഞ്ഞു.