ഒരിക്കല്‍ കൂടി അമ്മയായത് പോലെ, സഹോദരിയുടെ കുഞ്ഞിനെ ആദ്യമായി കൈകളില്‍ എടുത്ത് പേര്‍ളി മാണി, നില കുട്ടി വലിയ ചേച്ചിയായി !
നില കുട്ടി ആദ്യമായി അവനെ കണ്ടപ്പോള്‍ ഉള്ള അനുഭവും നടി പങ്കുവെക്കുന്നുണ്ട്.
'അവള്‍ ആദ്യം അവനെ നോക്കി അല്‍പ്പം ആശയക്കുഴപ്പത്തിലായി, പക്ഷേ കാലക്രമേണ അവള്‍ അവനെ കണ്ടിട്ട് ''വാവൂ'' എന്ന് പറയാന്‍ തുടങ്ങി... ഞാന്‍ അവരെ നോക്കുന്നു, അതിശയകരമായ ഒരു സഹോദരി സഹോദര ബന്ധം വളരുന്നത് ഞാന്‍ കാണുന്നു'-പേര്‍ളി കുറിച്ചു.