ജോസഫിന് ശേഷം മറ്റൊരു ത്രില്ലർ സിനിമയുമായി എം പത്മകുമാർ
ചൊവ്വ, 25 ഓഗസ്റ്റ് 2020 (12:19 IST)
ജോസഫ് എന്ന സിനിമയുടെ വിജയത്തിന് ശേഷം മറ്റൊരു ത്രില്ലർ ചിത്രവുമായി സംവിധായകൻ എം പത്മകുമാർ. കേരളത്തിൽ നിന്നും കൊടൈക്കനാലിലേക്ക് വിനോദയാത്ര നടത്തുന്ന വിദ്യാർഥികളുടെ കഥയാണ് ചിത്രം പറയുന്നത്.
ശിഖാമണി എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായ വിനോദ് ഗുരുവായൂരാണ് സിനിമയുടെ തിരക്കഥാകൃത്ത്.