ബോളിവുഡിലെ താര രാജാവ് ഷാരൂഖ് ഖാന്‍ പുതിയ സംരംഭവുമായി ആരാധകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ്.സ്വന്തമായൊരു ഒടിടി പ്ലാറ്റ്‌ഫോം നടന്‍ ആരംഭിച്ചു.എസ്ആര്‍കെ പ്ലസ് എന്ന് പേരു നല്‍കിയിരിക്കുന്ന ഒടിടി പ്ലാറ്റ്‌ഫോമിന്റെ ലോഗോയും നടന്‍ പുറത്തുവിട്ടു.Kuch kuch hone wala hai, OTT ki duniya mein.
pic.twitter.com/VpNmkGUUzM