'സാരി ഉടുത്തു അലക്കാമെന്ന് വിചാരിച്ചു'; പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മോഡല്‍ നിമിഷ

ശനി, 16 ജൂലൈ 2022 (20:05 IST)
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള മോഡലാണ് നിമിഷ ബിജോ. രസകരമായ ക്യാപ്ഷനോടുകളോടെയാണ് നിമിഷ തന്റെ ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുള്ളത്. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Nimisha Bijo (@nimisha.bijo_official)

നിമിഷയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. തുണി അലക്കാന്‍ നില്‍ക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Nimisha Bijo (@nimisha.bijo_official)

'രാവിലെ കുളിച്ചു കഴിഞ്ഞു സാരീ ഒക്കെ ഉടുത്തപ്പോള്‍ ഇതാ അലക്കാന്‍ തുണി കിടക്കുന്നു, എങ്കില്‍ പിന്നെ സാരീ ഉടുത്തു അങ്ങ് അലക്കാമെന്നു വിചാരിച്ചു' എന്ന ക്യാപ്ഷനോടെയാണ് നിമിഷ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചത്. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Nimisha Bijo (@nimisha.bijo_official)

ചൂടന്‍ ചിത്രങ്ങള്‍ നിമിഷ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. മുണ്ട് വളച്ചുകുത്തിയുള്ള കിടിലന്‍ ചിത്രങ്ങള്‍ ഈയടുത്ത് താരം പങ്കുവെച്ചിരുന്നു. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Nimisha Bijo (@nimisha.bijo_official)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍