പ്രശസ്ത നിര്‍മാതാവ് കലൈപുലി എസ് താണുവാണ് വിജയ് - ആറ്റ്ലി ചിത്രം നിര്‍മ്മിക്കുക. ഒരു ഇടവേളയ്ക്ക് ശേഷം നയന്‍താര ശക്തമായി തിരിച്ചു വന്നത് ആറ്റ്ലി ഒരുക്കിയ 'രാജാ റാണി'യിലൂടെയായിരുന്നു. നിലവില്‍ സൂര്യ - വെങ്കട് പ്രഭു ടീമിന്റെ 'മാസ്'ലാണ് നയന്‍സ് അഭിനയിക്കുന്നത്