10 വര്‍ഷത്തെ ഇടവേളക്കുശേഷം വിജീഷ്, തിരിച്ചുവരവിലും ചിരിപ്പിക്കാന്‍ നടന്‍

കെ ആര്‍ അനൂപ്

വെള്ളി, 30 സെപ്‌റ്റംബര്‍ 2022 (10:00 IST)
വിജീഷ് വിജയന്‍ വീണ്ടും സിനിമ തിരക്കുകളിലേക്ക്. 10 വര്‍ഷത്തെ ഇടവേളക്കുശേഷം നടന്‍ വീണ്ടും മലയാളി പ്രേക്ഷകരെ ചിരിപ്പിക്കാന്‍ എത്തുന്നു. ഒമര്‍ ലുലു സംവിധാനം ചെയ്ത നല്ല സമയം എന്ന ചിത്രത്തിലൂടെയാണ് തിരിച്ചു വരവ്. സിനിമയില്‍ മനാഫ് എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിക്കുന്നത്. നല്ല സമയത്തിന്റെ നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vijeesh Vijayan (@vijeesh.parthasarathi)

ഹാപ്പി വെഡിങ് എന്ന ചിത്രത്തില്‍ സ്‌പോട്ട് എഡിറ്ററായി വന്ന രതിന്‍ രാധാകൃഷ്ണനാണ് നല്ല സമയത്തിന്റെ എഡിറ്റര്‍.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vijeesh Vijayan (@vijeesh.parthasarathi)

വിജീഷ്, ജയരാജ് വാരിയര്‍ തുടങ്ങിയവരുംഒമര്‍ ലുലുവിന്റെ നല്ല സമയം എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍