മുന്നറിയിപ്പ് ഒരു ഹിന്ദി ചിത്രമാണ്. സംഭവം കോപ്പിയടിയാണെന്ന് ആരും സംശയിക്കേണ്ട. 'മുന്നറിയിപ്പ്' ഒരു ഹിന്ദി ചിത്രമായാണ് താന്‍ മനസ്സില്‍ കണ്ടതെന്ന് പ്രശസ്ത ഛായാഗ്രാഹകനും ചിത്രത്തിന്റെ സംവിധായകനുമായ വേണുവാണ് വ്യക്തമാക്കിയത്. കഥയുടെ പശ്ചാത്തലം മുംബൈയായിരുന്നു.