മരക്കാറിലെ ഗ്രാന്‍ഡ് ട്രെയിലര്‍, വീഡിയോ

കെ ആര്‍ അനൂപ്

ചൊവ്വ, 30 നവം‌ബര്‍ 2021 (16:24 IST)
2 മിനിറ്റ് 16 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള മരക്കാറിലെ ഗ്രാന്‍ഡ് ട്രെയിലര്‍ പുറത്ത്. 
ഡിസംബര്‍ 2 മുതല്‍ തിയേറ്ററുകളില്‍ മരക്കാര്‍ ഉണ്ടാകും.പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, അശോക് സെല്‍ലന്‍ തുടങ്ങിയ വന്‍ താര നിര സിനിമയില്‍ അണിനിരക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍