അസാധ്യ മെയ് വഴക്കത്തോടെ ചുവടുവെച്ച് മംമ്ത മോഹന്‍ദാസ്; വീഡിയോ വൈറല്‍

Webdunia
തിങ്കള്‍, 27 ഡിസം‌ബര്‍ 2021 (14:18 IST)
നടി മംമ്ത മോഹന്‍ദാസിന്റെ ഇന്‍സ്റ്റഗ്രാം വീഡിയോ ശ്രദ്ധ നേടുന്നു. അതിശയിപ്പിക്കുന്ന മെയ്യഴകില്‍ ചുവടുവയ്ക്കുന്ന മംമ്ത ആരാധകരെ ഞെട്ടിക്കുകയാണ്. എന്തൊരു ബോഡി ഫിറ്റ്നെസ് ആണെന്ന് ആരാധകര്‍ മംമ്തയുടെ വീഡിയോ കണ്ട് ചോദിക്കുന്നു.
 
സിനിമ തിരക്കുകള്‍ക്കിടയിലും സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് നടി മംമ്ത മോഹന്‍ദാസ്. തന്റെ പുത്തന്‍ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവയ്ക്കാറുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mamta Mohandas (@mamtamohan)

അനുബന്ധ വാര്‍ത്തകള്‍

Next Article