'ഷൂട്ടിംഗിനായി ഇവിടെ വരുമെന്ന് കരുതിയിരുന്നില്ല';മമ്മൂട്ടി മഹാരാജാസില്‍, വീഡിയോ

കെ ആര്‍ അനൂപ്

ചൊവ്വ, 28 ഫെബ്രുവരി 2023 (11:14 IST)
പഴയ കോളേജ് കാലത്തേക്ക് ഒരിക്കല്‍ കൂടി തിരിച്ചെത്താന്‍ ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ കലാലയത്തില്‍ സിനിമ ചിത്രീകരണത്തിനായി എത്തിയ സന്തോഷത്തിലാണ് മമ്മൂട്ടി.മഹാരാജാസ് കാല ഓര്‍മ്മകള്‍ അദ്ദേഹം പങ്കുവെച്ചു.
 
കണ്ണൂര്‍ സ്‌ക്വാഡിന്റെ ചിത്രീകരണത്തിന്റെ ഭാഗമായാണ് മമ്മൂട്ടി മഹാരാജാസില്‍ എത്തിയത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mammootty (@mammootty)

 'എന്നെങ്കിലും ഒരിക്കല്‍ സിനിമ ഷൂട്ടിംഗിനായി ഇവിടെ വരുമെന്ന് കരുതിയിരുന്നില്ല. വര്‍ഷങ്ങള്‍ക്കിപ്പുറം അതും സംഭവിച്ചു'-എന്ന് മമ്മൂട്ടി പറഞ്ഞുകൊണ്ടാണ് മഹാരാജാസില്‍ എത്തിയ വീഡിയോ നടന്‍ പങ്കിട്ടത്. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍