ഇന്ന് തിയേറ്ററുകളിലെത്തുന്ന മലയാള സിനിമകള്‍.
തേര്
ജീവിതയാഥാര്‍ഥ്യങ്ങള്‍ക്കു മുന്നില്‍ പകച്ചുപോയ ഒരുകൂട്ടം മനുഷ്യരുടെ പകയുടെയും പ്രതികാരത്തിന്റെയും കഥയുമായി സംവിധായകന്‍ എസ്.ജെ.സിനു സംവിധാനം ചെയ്യുന്ന 'തേര്' ജനുവരി 6 ന് തിയേറ്ററുകളിലേക്കെത്തുന്നു.
ഗായത്രി അരുണ്‍ ആണ് നായിക.സിദ്ദിഖ്, ലെന, മീര നന്ദന്‍, ജോസ്‌ക്കുട്ടി, അമൃത, സുധീര്‍ പറവൂര്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.