മലയാളം അഡല്‍ട്ട് ഓണ്‍ലി സിനിമകള്‍ക്ക് മാത്രമായി പുതിയ ഒ.ടി.ടി. പ്ലാറ്റ്‌ഫോം

തിങ്കള്‍, 1 ഓഗസ്റ്റ് 2022 (16:52 IST)
Adult Only OTT Platform: മലയാളം അഡല്‍ട്ട് ഓണ്‍ലി സിനിമകള്‍ക്ക് മാത്രമായി പുതിയ ഒ.ടി.ടി. പ്ലാറ്റ്‌ഫോം ആരംഭിച്ചു. yessma.com എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണ് അഡല്‍ട്ട് സിനിമകള്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കുന്നത്. നാന്‍സി എന്ന ചിത്രമാണ് yessma യില്‍ ആദ്യമായി സംപ്രേഷണം ചെയ്തത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍