ക്യാമറയ്ക്ക് മുന്നിലെത്തിയ മീരയുടെ കൗതുകം, മകള്‍ മേക്കിങ് വീഡിയോ

കെ ആര്‍ അനൂപ്

ചൊവ്വ, 31 മെയ് 2022 (17:09 IST)
ജയറാം, മീര ജാസ്മിന്‍, ദേവിക സഞ്ജയ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് മകള്‍.ഇപ്പോഴിതാ സിനിമയുടെ മേക്കിങ് വീഡിയോ പുറത്ത്.
 
വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്ന മീരയുടെ കൗതുകം ഈ വീഡിയോയില്‍ കാണാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍