ഓണക്കാലം അല്ലേ..പഴമയില്‍ ഒരു പുതുമ കണ്ടെത്തി നടി മഡോണ സെബാസ്റ്റ്യന്‍

കെ ആര്‍ അനൂപ്

ബുധന്‍, 23 ഓഗസ്റ്റ് 2023 (10:58 IST)
ഓണക്കാലം ഇങ്ങെത്തി പുതിയ ട്രെന്‍ഡ് മനസ്സിലാക്കി നിങ്ങള്‍ക്ക് ഇണങ്ങുന്ന വസ്ത്രം തിരയുകയാണോ നിങ്ങള്‍  ഇപ്പോഴിതാ പഴമയില്‍ ഒരു പുതുമ കണ്ടെത്താന്‍ ശ്രമിച്ചിരിക്കുകയാണ് നടി മഡോണ സെബാസ്റ്റ്യന്‍.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Madonna B Sebastian (@madonnasebastianofficial)

എല്ലാവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നു കൊണ്ടാണ് ചിത്രങ്ങള്‍ നടി പങ്കുവെച്ചത്.ടോവിനോ തോമസിന്റെ പുതിയ ചിത്രമാണ് ഐഡന്റിറ്റി.ഫോറന്‍സിക്കിന് ശേഷം അഖില്‍ പോളും അനസ് ഖാനും തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയില്‍ മഡോണയും അഭിനയിക്കുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Madonna B Sebastian (@madonnasebastianofficial)

കുഞ്ചാക്കോ ബോബനെ നായകനാക്കി സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത 'പദ്മിനി' ഒ.ടി.ടിയില്‍ എത്തിക്കഴിഞ്ഞു. ചിത്രത്തില്‍ നടിയും അഭിനയിച്ചിട്ടുണ്ട്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍