'ലിയോ' ആദ്യ ആഴ്ചയില്‍48.68 കോടി കളക്ഷന്‍ നേടി, രണ്ടാം ആഴ്ചയില്‍ 8.32 കോടി സ്വന്തമാക്കി. കേരള ബോക്സ് ഓഫീസില്‍ നിന്ന് 57.7 കോടി നേടിയ രജനികാന്തിന്റെ ആക്ഷന്‍ ചിത്രമായ 'ജയിലര്‍'നെ 'ലിയോ' മറികടക്കുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.
സഞ്ജയ് ദത്ത്, അര്‍ജുന്‍, തൃഷ, ഗൗതം വാസുദേവ് മേനോന്‍, മിഷ്‌കിന്‍, മഡോണ സെബാസ്റ്റ്യന്‍, ജോര്‍ജ്ജ് മരിയന്‍, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, മാത്യു തോമസ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.