Kerala State Film Awards 2022 Live Updates: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം തത്സമയം

വെള്ളി, 21 ജൂലൈ 2023 (14:00 IST)
Kerala State Film Awards 2022 Live Updates: പോയ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തുന്നത്. 
 
മികച്ച സിനിമ: 
 
മികച്ച രണ്ടാമത്തെ ചിത്രം: 
 
മികച്ച സംവിധായകന്‍: 
 
മികച്ച നടന്‍: 
 
മികച്ച നടി: 
 
മികച്ച രണ്ടാമത്തെ നടന്‍: 
 
മികച്ച രണ്ടാമത്തെ നടി: 
 
മികച്ച ബാലതാരം (ആണ്‍): 
 
മികച്ച ബാലതാരം (പെണ്‍): 
 
മികച്ച തിരക്കഥ: 
 
മികച്ച ഛായാഗ്രാഹകന്‍: 
 
മികച്ച സംഗീതം: 
 
മികച്ച ഗാനരചന: 
 
മികച്ച പശ്ചാത്തല സംഗീതം: 
 
മികച്ച ഗായകന്‍: 
 
മികച്ച ഗായിക: 
 
ബംഗാളി ചലച്ചിത്ര നിര്‍മാതാവും തിരക്കഥാകൃത്തും നടനുമായ ഗൗതം ഘോഷാണ് ജൂറി അധ്യക്ഷന്‍. ഈ വര്‍ഷം ആകെ 154 ചിത്രങ്ങളാണ് അവാര്‍ഡിന് പരിഗണിക്കപ്പെട്ടത്. ഇതില്‍ എട്ടെണ്ണം കുട്ടികളുടെ സിനിമയാണ്. ജൂണ്‍ 19 ന് ആരംഭിച്ച പ്രദര്‍ശനങ്ങളില്‍ നിന്ന് രണ്ട് പ്രാഥമിക ജൂറികള്‍ ചേര്‍ന്ന് 42 ചിത്രങ്ങളാണ് രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുത്തത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍