സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: ജേതാക്കളുടെ പൂര്‍ണ പട്ടിക ഇതാ
വെള്ളി, 27 മെയ് 2022 (17:23 IST)
2021-ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 29 ചിത്രങ്ങളാണ് അന്തിമ പട്ടികയില്‍ പരിഗണിച്ചത്. ഹിന്ദി ചലച്ചിത്ര സംവിധായകന്‍ സയ്യിദ് അഖ്തര്‍ മിര്‍സയായിരുന്നു ജൂറി ചെയര്‍മാന്‍.
ആവാസവ്യൂഹമാണ് മികച്ച സിനിമ. ഭൂതകാലത്തിലെ അഭിനയത്തിനു രേവതി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച നടന്‍ - ബിജു മേനോന്‍ (ആര്‍ക്കറിയാം), ജോജു ജോര്‍ജ് (തുറമുഖം, മധുരം, നായാട്ട്)
സ്വഭാവനടി - ഉണ്ണിമായ (ജോജി)
സ്വഭാവനടന്‍ - സുമേഷ് മൂര്‍ (കള)
സംവിധായകന്‍ - ദിലീഷ് പോത്തന്‍ (ജോജി)
തിരക്കഥാകൃത്ത് (അഡാപ്റ്റേഷന്‍) - ശ്യാം പുഷ്‌കരന്‍ - ജോജി