' എന്തൊരു സംഭവബഹുലമായിരുന്ന വര്‍ഷമായിരുന്നു !! എനിക്ക് ഇതൊരു റോളര്‍ കോസ്റ്റര്‍ റൈഡായിരുന്നു. എന്നാല്‍ ഈ നിമിഷത്തില്‍ ഞാന്‍ സമാധാനത്തിലാണ്. എന്നെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്ന പ്രകൃതിയുടെ പാത ഞാന്‍ ഒരുപാട് ഇഷ്ടപ്പെടുന്നു. ലോകത്തില്‍ നിന്ന് എനിക്ക് ഇത്രയും സ്‌നേഹം ലഭിക്കുന്നുവെന്നത് വിശ്വസിക്കാനെ കഴിയുന്നില്ല. ഈ സ്‌നേഹത്തിനു മുന്നില്‍ ഞാന്‍ വിനയാന്വിതയാണ്. ഇനി ഞാനൊരു മികച്ച സംഗീതജ്ഞയും അതിലുപരി നല്ല ഹൃദയത്തിന് ഉടമയും ആയിരിക്കും,' അഭയ കുറിച്ചു.