×
SEARCH
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
'ദാദ' നടന് കവിന് വിവാഹിതനായി
കെ ആര് അനൂപ്
തിങ്കള്‍, 21 ഓഗസ്റ്റ് 2023 (11:49 IST)
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ നടന് കവിന് വിവാഹിതനായി.മോണിക്കാ ഡേവിഡ് ആണ് വധു. വിവാഹം ഓഗസ്റ്റ് 20 ഞായറാഴ്ചയാണ് നടന്നത്.
ചെന്നൈയില്‍ വെച്ചായിരുന്നു വിവാഹം. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് രണ്ടാളും വിവാഹിതരായത്. ഒരു സ്വകാര്യ സ്കൂളില്‍ ജോലി ചെയ്തുവരികയാണ് മോണിക്കാ.
ലളിതമായ ചടങ്ങുകളില്‍ കുടുംബാംഗങ്ങളും ബന്ധുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. വെളുത്ത മുണ്ടും കുര്‍ത്തയും ധരിച്ചാണ് കവിന് എത്തിയപ്പോള്‍ സ്വര്‍ണ്ണ കസവു സാരിയില്‍ സുന്ദരിയായി മോണിക്കയെ കാണാനായി.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
വിജയ് തന്നെ മുന്നില്‍,സമാന്തയുടെ പ്രതിഫലം,'ഖുഷി'സിനിമയ്ക്കായി താരങ്ങള്‍ വാങ്ങിയത്
കിംഗ് ഓഫ് കൊത്തയിലെ വീഡിയോ സോങ് ഇന്നെത്തും,ഓഗസ്റ്റ് 24ന് രാവിലെ ഏഴിന് ഫാന്‍സ് ഷോകള്‍ തുടങ്ങും, പുതിയ വിവരങ്ങള്‍
Pulimada Teaser: 'പുലിമട'ടീസര്‍ എത്തി, ജോജുനൊപ്പം ഐശ്വര്യ രാജേഷ്, സിനിമയെക്കുറിച്ച് ഒരു സൂചന
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്ക് കൂടെ ജയിലര്‍ കാണും, സിനിമയുടെ വിജയത്തില്‍ രജനിയുടെ ആദ്യ പ്രതികരണം
ദുല്‍ഖറിന്റെ അടുത്ത സുഹൃത്ത്... സണ്ണിക്ക് എത്ര വയസ്സായി ? സിനിമയില്‍ എത്തിയത് ഒന്നിച്ച്
വായിക്കുക
"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്
കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന
Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്
ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്
സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ
ഏറ്റവും പുതിയത്
മദ്യപിച്ച യാത്രക്കാരന് ട്രെയിനില്‍ നിന്ന് തള്ളിയിട്ട 19 വയസ്സുകാരി ശ്രീക്കുട്ടി ആശുപത്രി വിട്ടു
ഇസ്രയേല്‍ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഖമനേയിയുടെ ഭാര്യ മരിച്ചു
ഒമാന്‍ തീരത്ത് ഡ്രോണ്‍ ബോട്ട് എണ്ണ ടാങ്കറില്‍ ഇടിച്ചു, ഇന്ത്യന്‍ ക്രൂ അംഗം മരിച്ചു
ഗള്‍ഫ് മേഖലയില്‍ ഇറാന് ആക്രമണം ശക്തമാക്കുന്നു; യുഎസ് എഫ്-15 യുദ്ധവിമാനം വെടിവച്ചിട്ടു
നെതന്യാഹുവിന്റെ ഓഫീസ് ആക്രമിച്ചെന്ന് ഇറാന് സൈന്യം, പരിക്കേറ്റോ?, സ്ഥിരീകരിക്കാതെ ഇസ്രായേല്‍
ആപ്പില്‍ കാണുക
x