വിക്കിയുടെ കൈകള്‍ ചേര്‍ത്ത് പിടിച്ച് കത്രീന, ഹല്‍ദി ചടങ്ങിന്റെ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

ശനി, 11 ഡിസം‌ബര്‍ 2021 (14:34 IST)
അടുത്തിടെ ഏറ്റവുമധികം വാര്‍ത്തകളില്‍ നിറഞ്ഞ താരവിവാഹമായിരുന്നു കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെയും. വിവാഹ ചടങ്ങുകളില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. രാജസ്ഥാനിലെ ആഡംബര റിസോര്‍ട്ടില്‍ നടന്ന ഹല്‍ദി ചടങ്ങിന്റെ ചിത്രങ്ങള്‍ താരങ്ങള്‍ പങ്കുവെച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vicky Kaushal (@vickykaushal09)

120പേര്‍ക്കായിരുന്നു വിവാഹത്തിന് പങ്കെടുക്കുവാന്‍ ക്ഷണം ലഭിച്ചത് 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Manav Manglani (@manav.manglani)

ഡിസംബര്‍ 9നായിരുന്നു താരങ്ങള്‍ വിവാഹിതരായത്.മൂന്ന് ദിവസങ്ങളിലായിട്ടായിരുന്നു ചടങ്ങുകള്‍ നടന്നത്.രാജസ്ഥാനിലെ സവായ് മധോപൂരിലുള്ള ഹോട്ടല്‍ സിക്‌സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാന എന്ന ആഡംബര റിസോര്‍ട്ടിലായിരുന്നു വിവാഹം.

 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Vicky Kaushal (@vickykaushal09)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍