കാന്താര 150 കോടിയുടെ ഡീലില്‍ ആമസോണ്‍ പ്രൈമില്‍; കളക്ഷന്‍ 550 കോടിയിലേക്ക്

സിആര്‍ രവിചന്ദ്രന്‍

ശനി, 19 നവം‌ബര്‍ 2022 (20:21 IST)
16 കോടിയില്‍ പൂര്‍ത്തിയാക്കി, ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ ജാഡയോ പിആര്‍ വര്‍ക്കോ ഇല്ലാതെ നിശ്ശബ്ദമായി തിയറ്ററില്‍ എത്തിയ ചിത്രമാണ് കാന്താര. എന്നാല്‍ തിയറ്ററില്‍ അക്ഷാര്‍ത്ഥത്തില്‍ പ്രേക്ഷകരെ ആവേശിക്കുകയായിരുന്നു കാന്താര.
 
ഇതിനകം തിയറ്റര്‍ വരുമാനം തന്നെ 400 കോടി കവിഞ്ഞ് മുന്നേറുന്ന കാന്താര ഇനി നവമ്ബര്‍ 24 മുതല്‍ ആമസോണ്‍ പ്രൈമില്‍ കാണാം. ഏകദേശം 150 കോടിക്കാണ് ഒടിടി കരാര്‍ എന്ന് അണിയറ സംസാരം. അങ്ങിനെയെങ്കില്‍ കാന്താര കളക്ഷന്റെ കാര്യത്തില്‍ 550 കോടിയിലേക്ക് കുതിക്കുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍