പോലീസ് യൂണിഫോമില്‍ കാജലും ഉര്‍വശിയും,ഹൊറര്‍ കോമഡി 'ഗോസ്റ്റി' വരുന്നു

കെ ആര്‍ അനൂപ്

തിങ്കള്‍, 6 മാര്‍ച്ച് 2023 (15:15 IST)
കാജല്‍ അഗര്‍വാള്‍ നായികയായി എത്തുന്ന പുതിയ ചിത്രമാണ് 'ഗോസ്റ്റി'. കല്യാണ്‍ സംവിധാനം ചെയ്ത സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു. മാര്‍ച്ച് 17ന് ചിത്രം പ്രദര്‍ശനത്തിന് എത്തും.
 
ഹൊറര്‍ കോമഡി ഡ്രാമയില്‍ കാജല്‍ അഗര്‍വാള്‍ ഇരട്ട വേഷത്തില്‍ എത്തുന്നു. പോലീസ് യൂണിഫോമിലാണ് താരം പ്രത്യക്ഷപ്പെടുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍