കബാലിയുടെ മെയ്ക്കിംഗ് വീഡിയോയും സൂപ്പര്‍ ഹിറ്റ്

ബുധന്‍, 20 ജൂലൈ 2016 (14:31 IST)
ലോകം മുഴുവനുള്ള രജനി ആരാധകര്‍ കാത്തിരിക്കുന്ന കബാലിയുടെ മെയ്ക്കിംഗ് വീഡിയോ പുറത്തിറങ്ങി. കബാലിയുടെ തീം സോങിനൊപ്പം രജനിയുടെ ചടുലമായ ആക്ഷന്‍ രംഗങ്ങളാലും പ്രേക്ഷകരെ ആവേശത്തിലാക്കുന്നതാണ് മെയ്ക്കിംഗ് വീഡിയോയും. സംവിധായകന്‍ പാ രഞ്ജിത്തിന്റെ നിര്‍ദ്ദേശങ്ങളനുസരിച്ച് രജനി അഭിനയിക്കുന്ന രംഗങ്ങളും വീഡിയോയിലുണ്ട്. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയും നവമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
 

വെബ്ദുനിയ വായിക്കുക