നാദിര്‍ഷയുടെ വാക്കുകളിലേക്ക്
'ഈശോ' ഒക്ടോബര്‍ അഞ്ചിന് സോണി ലൈവിലൂടെ സ്ട്രീമിംഗ് ആരംഭിച്ച് അഞ്ചു ദിവസങ്ങള്‍ പിന്നിടുമ്പോള്‍ പുതിയ റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയിരിക്കുകയാണ്. സോണി ലൈവില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം ഇപ്പോള്‍ ട്രെന്‍ഡിംങ്ങില്‍ ഒന്നാം സ്ഥാനത് ആണ്.