Ini Utharam Official Trailer | 'അവനെ കൊന്ന് കുഴിച്ചിട്ടു'; പോലീസ് സ്റ്റേഷനിലെത്തി അപര്‍ണ ബാലമുരളി, 'ഇനി ഉത്തരം' തേടി അന്വേഷണ ഉദ്യോഗസ്ഥര്‍, ട്രെയിലര്‍
സുധീഷ് രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹരീഷ് ഉത്തമന്‍, സിദ്ധാര്‍ത്ഥ് മേനോന്‍, സിദ്ദിഖ്, ജാഫര്‍ ഇടുക്കി, ദിനേശ് പ്രഭാകര്‍, ഷാജു ശ്രീധര്‍ തുടങ്ങിയ താരനിരയുണ്ട്.രഞ്ജിത്- ഉണ്ണി ടീമിന്റെതാണ് തിരക്കഥയും സംഭാഷണവും.