മറാഠിയിൽ അരങ്ങേറ്റം കുറിച്ച് നിമിഷ സജയൻ, ഹവാഹവായി ട്രെയ്‌ലർ

ചൊവ്വ, 20 സെപ്‌റ്റംബര്‍ 2022 (18:50 IST)
മലയാളികളുടെ പ്രിയതാരമായ നിമിഷ സജയൻ മറാഠിയിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രമായ ഹവാഹവായിയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. മഹേഷ് തിലേകറാണ് ചിത്രം സംവിധാനം ചെയുന്നത്.
 
ചിത്രത്തിന്‍റെ കഥയും എഡിറ്റിംഗും സംവിധായകന്‍ തന്നെയാണ്, ഒപ്പം സഹ നിര്‍മ്മാണവും. വിജയ് ഷിന്‍ഡേയും മഹേഷ് തിലേകറും ചേര്‍ന്നാണ് നിര്‍മ്മാണം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍