പിതാവിന്റെ ശവപ്പെട്ടിക്ക് മുന്നില്‍ ഫോട്ടോഷൂട്ട് നടത്തി മോഡല്‍

Webdunia
വ്യാഴം, 28 ഒക്‌ടോബര്‍ 2021 (12:03 IST)
പിതാവിന്റെ ശവപ്പെട്ടിക്ക് മുന്നില്‍ നിന്ന് ഫോട്ടോഷൂട്ട് നടത്തിയ മോഡല്‍ വിവാദത്തില്‍. ഫ്‌ളോറിഡയിലെ ഫിറ്റ്‌നെസ് മോഡലായ ജെയ്ന്‍ റിവേരയാണ് പിതാവിന്റെ ശവപ്പെട്ടിക്ക് മുന്നില്‍ നിന്ന് വ്യത്യസ്ത രീതിയിലുള്ള ചിത്രങ്ങള്‍ പകര്‍ത്താന്‍ പോസ് ചെയ്തത്. ഈ ചിത്രങ്ങള്‍ ജെയ്ന്‍ ട്വിറ്ററിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. 'എന്റെ പിതാവ് മരിച്ചു' എന്നു പറഞ്ഞാണ് ജെയ്ന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article