സിനിമാ മേഖല അടിമുടി മാറികൊണ്ടിരിക്കുകയാണ്. സൂപ്പർ താരങ്ങളുടെ അവസാനകാലഘട്ടമാണെന്നാണ് എനിക്ക് തോന്നുന്നത്. ഇന്ന് സൂപ്പർസ്റ്റാർഡം ആസ്വദിക്കുന്നത് ആരൊക്കെയായാലും ഷാറൂഖ് ഖാനോ, അക്ഷയ് കുമാറോ,സൽമാൻ ഖാനോ ആയാലും അവർ ദൈവത്തിനോട് നന്ദി പറയണം. ഉള്ളടക്കങ്ങൾ ആയിരിക്കും നാളത്തെ സൂപ്പർസ്റ്റാറുകൾ. പ്രിയദർശൻ പറഞ്ഞു.