ആര്‍ആര്‍ആറിന്റെ ചിത്രീകരണം അവസാനഘട്ടത്തിലേക്ക്.
സിനിമയുടെ ഷൂട്ടിംഗും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും ഒരേസമയം ആണ് നടക്കുന്നത്.ബാഹുബലി സീരീസിന് ശേഷം അതേ പ്രതീക്ഷയോടെയാണ് രാജമൗലിയുടെ ഈ ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുന്നത്. റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ പ്രൊമോഷനുകള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും.