എന്തുതന്നെയായാലും, നീ ശാന്തനായിരിക്കുകയും പുഞ്ചിരിക്കുകയും ചെയ്യുന്നു. ഒന്നും വളരെ വലുതോ ചെറുതോ അല്ല. ഒന്നും വളരെ നല്ലതോ മോശമോ അല്ല. ആ ഒരു ഗുണം എപ്പോഴും നിന്നിലേക്ക് എന്നെ കേന്ദ്രീകരിക്കുന്നു.എന്റെ ശക്തിയും എന്റെ അവതാരകയും പിന്നെ പറയാനാണെങ്കില്‍ ഡസന്‍ കണക്കിന് കാര്യങ്ങളുണ്ടാവുമെന്നും",-ദുൽഖർ സൽമാൻ എഴുതി.