അമ്മയാവുക എന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പല അഭിമുഖങ്ങളിലും ദിയ ആരാധകരോട് പറഞ്ഞിട്ടുണ്ട്. ആ സ്വപ്നം സഫലമായതിന്റെ സന്തോഷത്തിലാണ് താരം. കഴിഞ്ഞ 2 മാസങ്ങളിലായി പങ്കുവെച്ച പോസ്റ്റുകള്‍ക്ക് കീഴില്‍ താരം ഗര്‍ഭിണിയാണോ എന്ന് പലപ്പോഴും ആരാധകര്‍ ചോദിക്കാറുണ്ടായിരുന്നെങ്കിലും ഇതിനൊന്നും തന്നെ ദിയ മറുപടി നല്‍കിയിരുന്നില്ല.