ഈ ഒരു സിനിമ മതി ജൂഡ് എന്ന സംവിധായകനെ വിലയിരുത്താന്‍,2018 എന്ന സിനിമയെ പ്രശംസിച്ച് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍

ശനി, 6 മെയ് 2023 (16:52 IST)
2018 എന്ന സിനിമയെ പ്രശംസിച്ച് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍.ഈ ഒരു സിനിമ മതി ജൂഡ് എന്ന സംവിധായകനെ വിലയിരുത്താന്‍
നിന്നോട് അസൂയ തോന്നും എന്നാണ് അദ്ദേഹം കുറിക്കുന്നത്.
 
വിനോദ് ഗുരുവായൂരിന്റെ വാക്കുകളിലേക്ക്
 
2018 ജൂഡ്... നിന്നോട് അസൂയ തോന്നും... ഈ ഒരു സിനിമ മതി ജൂഡ് എന്ന സംവിധായകനെ വിലയിരുത്താന്‍... എടുത്ത കഷ്ടപ്പാടുകള്‍ വിജയം അല്ല തന്നത്, ഭീകര വിജയം... ടോവിനോയും, ആസിഫും കൂടെ പോന്നു... തിയേറ്ററില്‍ അവസാനിക്കാത്ത സിനിമ... അഭിനയിച്ചവര്‍ എല്ലാവരും നന്നായി. പിന്നെ ഈ വിജയം സന്തോഷം നല്‍കുന്നു. കാഴ്ചകളാണ് സിനിമ എന്ന് സത്യം ഉറപ്പിച്ചതിനു.... ഒപ്പം നിര്‍മാതാക്കള്‍ക്കും, പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ക്കും അഭിനന്ദനങള്‍ 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍