ചുരുളി തുടങ്ങുമ്പോള്‍ തന്നെ അത് മുതിര്‍ന്നവര്‍ക്കുള്ള സിനിമയാണെന്ന് എഴുതിക്കാണിക്കുന്നണ്ടെന്നും കുട്ടികളെ കുറിച്ച് ആശങ്കപ്പെടുന്നവര്‍ അത് വായിച്ച ശേഷമാണ് സിനിമ കാണേണ്ടതെന്നും നടന്‍ പറയുന്നു.വിരല്‍ തുമ്പില്‍ എല്ലാ കാഴ്ചകളും ലഭ്യമായ കാലമാണിത്. അപ്പോള്‍ ഈ തലമുറയെ ചുരുളിയെടുത്ത് നശിപ്പിക്കേണ്ട കാര്യമില്ലെന്നും ചെമ്പന്‍ വിനോദ് കൂട്ടിച്ചേര്‍ത്തു.